Posts

Showing posts from March, 2025

Chaliyar: Stories from a River That Never Sleeps

Image
  By Dr. M.K. Premarajan Flowing through the heart of Kerala, the Chaliyar River is more than a mere waterway—it is a lifeline, a silent storyteller, and a witness to the changing lives of those who live along its banks. Originating in the Western Ghats , Chaliyar winds its way through Malappuram and Kozhikode districts before merging with the Arabian Sea at Beypore. Its waters have nurtured communities, fueled industries, and inspired countless stories—some well-known, others whispered through generations. Origins and Course Chaliyar is formed by the confluence of Swarnappuzha , which originates from Kunthimala, and Cholappuzha , which begins in the Wayanad mountain ranges. Before and after their union in the Nilambur forests, these rivers are joined by several smaller tributaries, including the Iruvazhinjippuzha at Koolimad and the Kanniparamba River at Urkadavu. As the river flows toward the sea, it carries with it the history, livelihood, and traditions of the people w...

ചാലിയാർ പറഞ്ഞത്, പറയാതിരുന്നതും......!

Image
  ഡോ.എം കെ പ്രേമരാജൻ              പശ്ചിമഘട്ടത്തിലെ കുന്തിമലയിൽ നിന്ന് പുറപ്പെടുന്ന സ്വർണ്ണപ്പുഴയും വയനാടൻ മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന ചോലപ്പുഴയും നിലമ്പൂർ കാടുകളിൽ വെച്ച് കൂടിച്ചേർന്ന് ചാലിയാർ പുഴയാകുന്നു. കൂടിച്ചേരുന്നതിന് മുമ്പും ശേഷവും ഈ പുഴകളോട് നിരവധി ചെറുപുഴകൾ ചേരുന്നുണ്ട്. ഇവയിൽ പ്രധാനം ചാലിയാറായതിനുശേഷം ഇതിനോട് ചേരുന്ന കണ്ണിപറമ്പ് പുഴയും ഇരുവഴിഞ്ഞിപ്പുഴയുമാണ്.  ഇരുവഴിഞ്ഞിപ്പുഴ കൂളിമാട് വെച്ചും കണ്ണിപറമ്പ് പുഴ ഊർക്കടവിൽ വെച്ചും ചാലിയാറിനോട് ചേരുന്നു. നിലമ്പൂർ കാടുകളിൽ തുടങ്ങി മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ കൂടി ഒഴുകി ബേപ്പൂരിൽ കടലിൽ ചേരുന്നതിനിടയിലുള്ള ദൂരങ്ങളിൽ ഈ പുഴ സമീപവാസികൾക്ക് ജീവിതവും ചരിത്രവും പകർന്നു നൽകുന്നു. മീൻ പിടിച്ചും മണൽ വാരിയും ചകിരി പൂഴ്ത്തിയും ചൂടി പിരിച്ചും ഓല മെടഞ്ഞും പുഴയുടെ ശീതളച്ഛായയിൽ പുഴയോരവാസികൾ അവരുടെ ജീവിതം കെട്ടിപ്പടുത്ത ഒരു കാലമുണ്ടായിരുന്നു. പഴങ്കഥകളും  പഴയ ജീവിതശൈലികളും കാഴ്ചകളും ഓർമ്മകളും പുഴയിൽ നിന്നും പുഴയോരവാസികളുടെ മനസ്സിൽ നിന്നും അകന്നു തുടങ്ങുമ്പോഴും അവ നാട...